വിവാഹ പന്തലിൽ വധുവും വരനും തമ്മിൽ തല്ല്

0
1260

സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ തരംഗമാകുന്നത് വിവാഹ വീഡിയോകളാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

എന്തുകൊണ്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് അറിയില്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്നതാണ് വിഡിയോ.

വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പലർക്കും അറിയേണ്ടത് കാരണം തന്നെയാണ്. പക്ഷേ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

18 − 2 =