മരണമടഞ്ഞ സഹായിയുടെ മകൻറെ വിവാഹം ആർഭാടമായി നടത്തി നടൻ വിക്രം

0
1152

40 വർഷത്തോളം വിക്രത്തിൻറെ വീട്ടുജോലിക്കാരനായി പ്രവർത്തിച്ച ആളുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടൻ ചിയാൻ വിക്രം. വിവാഹത്തിൽ പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്‌തു.

വിക്രമിന്റെ വീട്ടിൽ ജോലി ചെയ്ജ് വരികെ അടുത്തിടെ മരിച്ച ഒഴിമാരൻ എന്നയാളുടെ മകന്റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തത്. ഒഴിമാരന്റെ മകൻ ദീപക്കിന്റേയും വർഷിണിയുടേയും വിവാഹമായിരുന്നു തിങ്കളാഴ്ച നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

ten + 2 =